Surprise Me!

വീണ്ടും സമനില വഴങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് | OneIndia Malayalam

2018-10-20 171 Dailymotion

തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ജ​യം കൈ​വി​ട്ട് മ​ഞ്ഞ​പ്പ​ട. ഒ​രു ഗോ​ളി​നു മു​ന്നി​ട്ടു​നി​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ അ​വ​സാ​ന നി​മി​ഷം ഡ​ല്‍​ഹി​യും സ​മ​നി​ല​യി​ല്‍ പൂ​ട്ടി.ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മലയാളി താരം സി കെ വിനീതിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തത്.മുംബൈ സിറ്റിക്കെതിരായ തൊട്ടുമുമ്പത്തെ കളിയുടെ തനിയാവര്‍ത്തനം കൂടിയായിരുന്നു ഇത്. അന്നും അവസാന മിനിറ്റുകിലാണ് ലീഡ് കൈവിട്ട് ബ്ലാസ്റ്റേഴ്‌സ് സമനില സമ്മതിച്ചത്.<br /><br />again tie in kochi, what happend to kerala blasters?

Buy Now on CodeCanyon